നിലമ്പൂർ തിരഞ്ഞെടുപ്പ് വിജയം :പരിയാരത്ത് യു ഡി എഫ് വിജയഹ്ലാദ പ്രകടനം സംഘടിപ്പിച്ചു

നിലമ്പൂർ തിരഞ്ഞെടുപ്പ് വിജയം :പരിയാരത്ത് യു ഡി എഫ് വിജയഹ്ലാദ പ്രകടനം സംഘടിപ്പിച്ചു
Jun 23, 2025 07:40 PM | By Sufaija PP

പരിയാരം :നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിൽ യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിതപ്പിലെ പൊയിൽ ടൗണിൽ വെച്ച് വിജയാഹ്ലാദ പ്രകടനം സംഘടിപ്പിച്ചു യുഡിഎഫ് നേതാക്കളായ പി വി അബ്ദുൾ ഷുക്കൂർ, എൻ കുഞ്ഞിക്കണ്ണൻ, ജോസ് വേലിക്കകത്ത്,പി വി രാമചന്ദ്രൻ, പി സി എം അഷറഫ്, പി വി സജീവൻ, ഇ.വിജയൻ മാസ്റ്റർ ,ഐ വി കുഞ്ഞിരാമൻ,അഷറഫ് പുളുക്കൂൽ,വിവിസി ബാലൻ,അബ്ദുള്ള ഹാജി കുപ്പം,കെ പി അബ്ദുൽസലാം,മുർഷിദ് വായാട്,കെ വി സുരാഗ് ,വിവി രാജൻ, അബ്ദുള്ള കുപ്പം എന്നിവർ നേതൃത്വം നൽകി

UDF organizes victory celebration after Nilambur election victory

Next TV

Related Stories
കഞ്ചാവ് കൈവശം വച്ച കേസിൽ ഉത്തരാഖണ്ഡ് സ്വദേശി അറസ്റ്റിൽ

Jun 23, 2025 09:11 PM

കഞ്ചാവ് കൈവശം വച്ച കേസിൽ ഉത്തരാഖണ്ഡ് സ്വദേശി അറസ്റ്റിൽ

കഞ്ചാവ് കൈവശം വച്ച കേസിൽ ഉത്തരാഖണ്ഡ് സ്വദേശി...

Read More >>
ഇ ചലാൻ അദാലത്ത് 25 ന് നടക്കും

Jun 23, 2025 09:08 PM

ഇ ചലാൻ അദാലത്ത് 25 ന് നടക്കും

ഇ ചലാൻ അദാലത്ത് 25 ന് നടക്കും...

Read More >>
കൊട്ടിയൂരിൽ നാളെ ആലിംഗന പുഷ്പാഞ്ജലി നടക്കും

Jun 23, 2025 08:57 PM

കൊട്ടിയൂരിൽ നാളെ ആലിംഗന പുഷ്പാഞ്ജലി നടക്കും

കൊട്ടിയൂരിൽ നാളെ ആലിംഗന പുഷ്പാഞ്ജലി നടക്കും...

Read More >>
സിപിഎമ്മിന്റെ നുണപ്രചാരണങ്ങൾ ഓരോന്നായി പൊളിഞ്ഞപ്പോഴാണ് മതരാഷ്ട്രവാദവും താലിബാനിസവും മേമ്പൊടി ചേർക്കുന്നതെന്ന് എസ്ഡിപിഐ

Jun 23, 2025 08:54 PM

സിപിഎമ്മിന്റെ നുണപ്രചാരണങ്ങൾ ഓരോന്നായി പൊളിഞ്ഞപ്പോഴാണ് മതരാഷ്ട്രവാദവും താലിബാനിസവും മേമ്പൊടി ചേർക്കുന്നതെന്ന് എസ്ഡിപിഐ

സിപിഎമ്മിന്റെ നുണപ്രചാരണങ്ങൾ ഓരോന്നായി പൊളിഞ്ഞപ്പോഴാണ് മതരാഷ്ട്രവാദവും താലിബാനിസവും മേമ്പൊടി ചേർക്കുന്നതെന്ന്...

Read More >>
വഴി തർക്കത്തെ തുടർന്ന് ആന്തൂർ സ്വദേശിനിയെ മർദ്ദിച്ച സംഭവത്തിൽ കേസെടുത്തു

Jun 23, 2025 08:29 PM

വഴി തർക്കത്തെ തുടർന്ന് ആന്തൂർ സ്വദേശിനിയെ മർദ്ദിച്ച സംഭവത്തിൽ കേസെടുത്തു

വഴി തർക്കത്തെ തുടർന്ന് ആന്തൂർ സ്വദേശിനിയെ മർദ്ദിച്ച സംഭവത്തിൽ...

Read More >>
ചെറുപുഴ കാര്യംങ്കോട് പുഴയിൽ റാഫ്റ്റിങ്ങിനിടെ പ്രവാസി മരണപ്പെട്ടു.

Jun 23, 2025 05:17 PM

ചെറുപുഴ കാര്യംങ്കോട് പുഴയിൽ റാഫ്റ്റിങ്ങിനിടെ പ്രവാസി മരണപ്പെട്ടു.

ചെറുപുഴ കാര്യംങ്കോട് പുഴയിൽ റാഫ്റ്റിങ്ങിനിടെ പ്രവാസി...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/